പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

Sep 12, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറന്മുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കം വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻജീനിനയറിങ് സീറ്റുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബർ 13, 14, 15 തീയതികളിൽ അതതു കോളജുകളിൽ നടക്കും. എൻട്രൻസ് യോഗ്യത നേടാത്തവർക്ക് പ്ലസ്ടുവിന് 45 ശതമാനം മാർക്ക് ഉണ്ടായാൽ മതി. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരായി പ്രവേശനം നേടാം.

Follow us on

Related News