തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ നാലിന് വൈകിട്ട് 4നകം പ്രവേശനം നേടണം. ഹൈൽപ് ലൈൻ: 0471-2525300.

യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ്...