പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

Aug 30, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) എം.എസ്‌.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനറൽ/എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർ/മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവർക്ക് സെപ്‌റ്റംബർ 5 നാണ് സ്പോട്ട് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി വെബ്സൈറ്റ് സന്ദർശിക്കുക, http://duk.ac.in/admission.

Follow us on

Related News