പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഗ്രേഡ് കാര്‍ഡ്, പാർക്ക്‌ അടയ്ക്കും, ലൈബ്രറിക്ക് അവധി

Aug 27, 2023 at 5:00 am

Follow us on

തേഞ്ഞിപ്പലം:ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു.

സി.എച്ച്.എം.കെ. ലൈബ്രറിക്ക് അവധി

ഓണത്തോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സി.എച്ച്.എം.കെ. ലൈബ്രറി അവധിയായിരിക്കുമെന്നും സപ്തംബര്‍ 1, 2 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയായിരിക്കും പ്രവര്‍ത്തന സമയമെന്നും സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.

കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്
നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്

Follow us on

Related News