തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പിജി (എംഎസ്‌സി) നഴ്‌സിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. http://cee.kerala.gov.in ലെ ‘PG (MSc) Nursing 2023-Candidate Portal’ എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ തിരുത്തുന്നതിന് 30ന് വൈകിട്ട് 3 മണി സമയമുണ്ട്. ഫോൺ : 0471 2525300
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









