പ്രധാന വാർത്തകൾ
‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

പ്രോജക്ട്, വൈവ വോസി, ലീഡ് ഡവലപ്പർ താത്കാലിക നിയമനം, ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ് : എംജി വാർത്തകൾ

Aug 21, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലീഡ് ഡവലപ്പർ-ഫുൾ സ്റ്റാക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(http://mgu.ac.in). ഫോൺ: 0481 2733541

ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ്
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിപ്പാർട്ട് മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിംഗിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 8300 രൂപ. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, കോഴ്‌സ് ഫീസ് എന്നിവ സഹിതം ഓഗസ്റ്റ് 23ന് ഡിപ്പാർട്ട്‌മെൻറിൽ എത്തണം. ഫോൺ: 08301000560

പ്രോജക്ട്, വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി – ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ ഏഴു മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ.

Follow us on

Related News