തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, കരമന ജി.ജി.എച്ച്.എസ്.എസ്, മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് 21 മുതൽ 24 വരെ നടക്കും. രാവിലെ 10 മുതൽ ഉച്ച 2 വരെ തിരുവനന്തപുരം എസ്.എം.വി. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പരിശോധന നടക്കുക. ഫോൺ: 0471-2476257.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....