തിരുവനന്തപുരം:2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനുംഅപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ആഗസ്റ്റ് 23വരെ അവസരം ഉണ്ടായിരിക്കും. നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർഥികൾക്ക് വിവിധ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...









