തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://scu.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ പരിശീലന കോളേജുമായി ബന്ധപ്പെടണം.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...









