തിരുവനന്തപുരം:2023-24 അധ്യയന വർഷത്തിലെ പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. കാറ്റഗറി ലിസ്റ്റും, സർവീസ് ക്വാട്ടാ ലിസ്റ്റും പിന്നീട് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക്: http://cee.kerala.gov.in, 0471 2525300
ICAI CA 2026: ചാര്ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ
തിരുവനന്തപുരം:2026 ജനുവരിയില് നടക്കുന്ന ചാര്ട്ടേഡ് അക്കൗണ്ടന്റ്...








