തിരുവനന്തപുരം:സർക്കാർ വനിതാ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ ഇന്റേൺഷിപ്പ് ഒഴിവുണ്ട്. അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും: https://docs.google.com/forms/d/1RPm53RYfSiNw0Dvx10kwwqgk2aLJngwlwVg4F. അപേക്ഷ 30 വരെ സ്വീകരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 4ന് രാവിലെ പത്ത് മണിക്ക് കോളജിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: 8592948870, 8075661718 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ...