പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

Jul 31, 2023 at 12:07 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

കോട്ടയം:ഫാഷൻ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന അവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച സ്ഥാപനമാണ് Institute of Design & Technology (IDT) കോട്ടയം. ഡിസൈനിങിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി ആഗോള തലത്തിൽ തന്നെ പ്രവർത്തിച്ചു വരുന്നതും കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ളതുമായ സ്ഥാപനമാണിത്. ശക്തമായ സാങ്കേതിക പശ്ചാത്തലത്തിലൂടെ ഓരോ വിദ്യാർത്ഥിയുടെയും സുസ്ഥിരമായ ജീവിത വിജയത്തിനുതകുന്ന പ്രായോഗിക വിദ്യാഭ്യാസം ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിലൂടെ
ഇന്റർനാഷണൽ രീതിയിലുള്ള ജോബ് ഓറിയന്റഡ് ട്രെയിനിങ് ആണ് നൽകുന്നത്. ഡിസൈനിങിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഫാഷൻലോകത്തെ പൂർണ്ണമായി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു എന്നതാണ് IDT യുടെ എടുത്തു പറയേണ്ട പ്രത്യേകത.

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാവും പ്രോത്സാഹനവും ലഭ്യമാകുന്നതിനുള്ള സുഗമമായ അന്തരിക്ഷമാണ് സ്ഥാപനം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട്തന്നെ കോഴ്സ് പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് ഫാഷൻ രംഗത്ത് ഏത് മേഖലയിലും പ്രവർത്തിക്കാൻ കഴിയും.

കോഴ്സുകൾ
🌐B.Voc in Fashion Designing (3 year).
🌐Professional Advance diploma in fashion Designing(3 year).
🌐Advance diploma in fashion Designing(2 year).
🌐Diploma in fashion Designing (1 year).
🌐Professional Advance Diploma in Interior Designing (3 year).
🌐Advance Diploma in Interior Designing (2 year)
🌐Diploma in Interior Designing (1 year) എന്നിവയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
ആൻഡ് ടെക്നോളജി (IDT) യുടെ, അഫിലിയേഷനോടു കൂടി നടത്തപ്പെടുന്ന കോഴ്സുകൾ.

യോഗ്യത
🌐പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 25 വയസ്സ് വരെ.
Affiliations
🌐NSDC,NCVTE തുടങ്ങിയവയുടെ അഫീലിയേഷനും കൂടാതെ ESMOD University- France, IMB- Italy thudangiya യൂണിവേഴ്സിറ്റികളുമായി ഇന്റർനാഷണൽ
കൊളാബൊറേഷനും IDTയുടെ പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ട്രെയിനിങ് നൽകുന്നതിനായി ESMOD- യൂണിവേഴ്സിറ്റിയുടെ സിലബസ് ആണ് ഫോളോ ചെയ്യുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.

IDT Events
🌐ഫാഷനോവ (ഗുജറാത്ത്‌,കേരള )കിഡ്സ്‌ ഫാഷൻ വീക്ക്‌(ഗുജറാത്ത്‌,കേരള )ലാക്മേ ഫാഷൻ വീക്ക്‌ തുടങ്ങിയ നാഷണൽ എവെന്റുകളിൽ IDT,ഫാഷൻ ഡിസൈനിങ് സ്റ്റുഡൻസിനും, ഇന്റാർക്, ബേസ് തുടങ്ങിയ നാഷണൽ എവെന്റുകളിൽ IDT, ഇന്റീരിയർ ഡിസൈനിങ് സ്റ്റുഡന്റ്സിനും മാത്രം പങ്കെടുക്കാനുള്ള അവസരം.

IDT Placement Cell
വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് IDT വാഗ്ദാനം ചെയ്യുന്നു. 3 Year Professional Diploma പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള വലിയ കമ്പനികളിലും സ്ഥാപനങ്ങളിലുമാണ് ജോലി സാധ്യത IDT ഉറപ്പു നൽകുന്നത്. ഒരു ബാച്ചിൽ 30 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

🌐ഓർക്കുക, നമ്മുടെ സ്വപ്നവും ലക്ഷ്യവും വളരെ ഉയരത്തിലാണ്. അതിലേക്ക് നിങ്ങളെ പൂര്‍ണ സജ്ജരാക്കാന്‍ കഴിവുള്ള പരിശീല കേന്ദ്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
അത്തരമൊരു തെരഞ്ഞെടുപ്പില്‍ തെറ്റു പറ്റാതിരിക്കാന്‍ IDT നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. IDT യുടെ ഫാഷൻ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം.
🌐കോട്ടയം,നാഗമ്പടം, കൊശമറ്റം ടവറിൽ രണ്ടാം നിലയിലാണ് IDT പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
For Admission
Fashion Designing:9072676712
Interior Designing:
9072676714

മേൽവിലാസം
Institute of Design and Technology-kottayam
2nd Flore,Kossamattom Tower, nagampadam P.O
Kottayam 686001

Helpline: https://wa.me/9072676714

Follow us on

Related News