കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2023-24 യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫുൾ,നോൺ ഫുൾ കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. ഒക്ടോബർ ഒന്നു മുതൽ 16 വരെ പിഴയോടു കൂടിയും ഒക്ടോബർ 17 മുതൽ 31 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...








