തിരുവനന്തപുരം:കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് http://keralabiodiversity.org.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ
തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക...






