പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൻജിനിയറിങ്, ആർക്കിടെക്ചർ പ്രവേശനം: പ്രത്യേക സീറ്റുകളിൽ അപേക്ഷിക്കാം

Jul 11, 2023 at 6:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ കോളജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്) കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളജുകളിലും അവസരം.

\"\"

ഇവിടത്തെ കോഴ്സുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്ക് അപേക്ഷിക്കാം. ഇതിനായി അഞ്ച് ശതമാനം സീറ്റുകൾ നീക്കി വച്ചിട്ടുണ്ട്. ഈ സീറ്റുകളിൽ പ്രവേശനം വേണ്ടവർ രേഖകൾ സഹിതം 14ന് വൈകിട്ട് 4നകം അതത് കോളജ് അധികൃതരുടെ മുന്നിൽ ഹാജരാകണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

\"\"

Follow us on

Related News