SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 മുതൽ ജൂലൈ 25 വരെ http://admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടിക ജാതി/ പട്ടിക വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ് .ഓൺലൈൻ ആയി (internet banking/UPI Payment/credit or debit card transaction) വഴി അപേക്ഷാ ഫീസ് അടയ്ക്കാം. വിശദ വിവിരങ്ങൾക്ക്: 0471 -2561313.