SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ (1വർഷം), ഡിപ്ലോമ ഇൻ ആർക്കിടെക്ചറൽ ബിൽഡിങ് ഡിസൈൻ (6 മാസം ) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി / പ്ലസ് ടു/ഐടിഐ/ഡിഗ്രിയാണ് യോഗ്യത. ആർക്കിടെക്ചറൽ ബിൽഡിങ് ഡിസൈൻ കോഴ്സിൽ എസ് സി /എസ്ടി വിഭാഗക്കാർക്ക് ഫീസ് ഈടാക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9847050523.