പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

സ്ത്രീകൾക്കായി ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സ്

Jun 13, 2023 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:കിറ്റ്‌സിന്റെ തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഉയർന്ന പ്രായപരിധി 30 വയസ്. പട്ടികജാതി/പട്ടിക വർഗത്തിലുള്ള വനിതകൾക്ക് കോഴ്സ് സൗജന്യമാണ്. മറ്റ് വിഭാഗത്തിലുള്ള വനിതകൾക്ക് സംസ്ഥാന സർക്കാർ 50 ശതമാനം സ്‌കോളർഷിപ്പ് നൽകും. അവർക്കുള്ള ഫീസ് 15,000 + ജി.എസ്.ടിയാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ് കിറ്റ്‌സ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org, 0471-2329468, 2339178.

\"\"

Follow us on

Related News