പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

പരീക്ഷാ തീയതിയിൽ മാറ്റം, ഹാൾ ടിക്കറ്റ്, വൈവ-വോസി പരീക്ഷകൾ:കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 12, 2023 at 6:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കണ്ണൂർ:നാലാം സെമസ്റ്റർ എം.എ മലയാളം ഡിഗ്രി ഏപ്രിൽ 2023 വൈവ-വോസി പരീക്ഷകൾ 2023 ജൂൺ 14 ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൊജക്ട് മൂല്യനിർണയം, വൈവ -വോസി പരീക്ഷാ തീയതിയിലെ മാറ്റം
ജൂൺ 13 ന് നടത്താൻ നിശ്ചയിക്കപ്പെട്ട നാലാം സെമസ്റ്റർ എം.കോം ഡിഗ്രി ഏപ്രിൽ 2023 പ്രൊജക്ട് മൂല്യനിർണയം,വൈവ -വോസി പരീക്ഷകൾ എന്നിവ ജൂൺ 15 ലേക്ക് മാറ്റിയതായി അറിയിക്കുന്നു.

\"\"

ഹാൾ ടിക്കറ്റ്
ജൂൺ 14 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2023 ) മൂന്നാം സെമസ്റ്റർ ബി എസ് സി ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (നവംബർ 2022 ) എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതിയിൽ മാറ്റം
2023 ജൂൺ 15ന് നടക്കേണ്ട കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് – 2020 സിലബസ് – റെഗുലർ / സപ്ലിമെൻററി മെയ് 2023) എം എസ് സി ക്ലിനിക്കൽ ആൻ്റ് കൗൺസലിംഗ് സൈക്കോളജിയുടെ അപ്ലൈഡ് സോഷ്യൽ സൈക്കോളജി, എം എസ് സി എൻവയോൺമെൻ്റൽ സയൻസിൻ്റെ ഇ ഐ എ & എൻവയോൺമെൻ്റൽ മാനേജ്മെൻറ് എന്നീ പരീക്ഷകൾ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മാറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

\"\"

Follow us on

Related News