പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് വിത്ത് ജിഎസ്ടി, സ്‌പോക്കൺ ഇംഗ്ലീഷ്, ഹിന്ദി, ജ്യോതിർഗണിതം കോഴ്സുകൾ

Jun 12, 2023 at 5:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ്‌സെന്ററിൽ വിവിധ കോഴ്സുകളിൽ ഇപ്പോൾ പ്രവേശനം നേടാം. സംസ്‌കൃതം ബേസിക്, പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് വിത്ത് ജി.എസ്.റ്റി (Professional computerized Accounting with GST) സ്‌പോക്കൺ ഇംഗ്ലീഷ്, സ്‌പോക്കൺ ഹിന്ദി, യോഗ, ജ്യോതിർഗണിതം, പ്രാക്ടിക്കൽ അസ്ട്രോളജി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 7012916709, 8547979706.

\"\"

Follow us on

Related News