പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംബിബിഎസ് സപ്ലിമെന്ററി പരീക്ഷ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, എംഫിൽ പരീക്ഷാ രജിസ്ട്രേഷൻ: ആരോഗ്യ സർവകലാശാല വാർത്തകൾ

Jun 7, 2023 at 4:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023 ജൂലൈ 5 മുതൽ നടത്തുന്ന എംഫിൽ ട്രാൻസ്ലേഷണൽ ആയുർവേദ പാർട്ട് ടൈം പാർട്ട് റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് 2023
ജൂൺ 9 മുതൽ 17വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ജൂൺ 20 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 21 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ രജിസ്ട്രേഷൻ

2023 ജൂലൈ 20 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ
ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2023 ജൂൺ20 മുതൽ ജൂലൈ 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടുകൂടി ജൂലൈ 5 വരേയും, 335/- രൂപ സൂപ്പർ
ഫൈനോടുകൂടി ജൂലൈ 7 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 ജൂൺ 12 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി
സപ്ലിമെന്ററി (സ) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

ബിഎസ്.സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ

2023 ജൂലൈ 3 മുതൽ 12 വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബിഎസ്.സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News