പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഇന്നുമുതൽ

Jun 7, 2023 at 1:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി
കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്നുമുതൽ (ജൂൺ 7) മുതൽ അപേക്ഷ നൽകാം. https://puccmaheadm.samarth.edu.in
വഴി ഓൺലൈൻ ആയി അപേക്ഷ നൽകാം.

🌐കോഴ്സ് വിവരങ്ങൾ
ബി.കോം (കോ-ഓപറേഷൻ), ബി.ബി.എ (ലോജിസ്റ്റിക്സ്), എയർലൈൻ ആൻറ് കാർഗോ മാനേജ്മെൻറ്, എം.വോക് ഫാഷൻ ടെക്നോളജി, ബി.വോക് കോഴ്സുകളായ ഫാഷൻ ടെക്നോളജി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി ആന്റ് ഇമേജിങ്ങ് ടെക്നോളജി, ടൂറിസം ആന്റ് സർവീസ് ഇൻഡസ്ട്രി എന്നീ റഗുലർ കോഴ്സുകളിലേക്കാണ് അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്
0490 2332622, +91 9207982622, +91
86067 9754. നമ്പറുകളിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News