SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ /റിസർവേഷൻ /കമ്മ്യൂണിറ്റി /മാനേജ്‌മന്റ് /സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രവേശനത്തിനായി മെയ് 25 മുതൽ ജൂൺ 12 വൈകുന്നേരം 5 മണി വരെ ഓൺലൈൻ മുഖാന്തരം അപേക്ഷിക്കാം. രജിസ്ട്രേഷ9 സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.