പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷ

May 24, 2023 at 11:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കണ്ണൂർ: നാലാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്),ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ജൂണ്‍ 05, 06, 07 എന്നീ തീയതികളിലായി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, തോട്ടടയില്‍ വച്ച് നടത്തുന്നതാണ് .

\"\"

അഞ്ചാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് (റഗുലര്‍), നവംബര്‍ 2022 ന്‍റെ പ്രായോഗിക പരീക്ഷ 2023 മെയ് 31, ജൂണ്‍ 02, 03 തീയതികളിലായി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, തോട്ടടയില്‍ വച്ച് നടത്തുന്നതാണ് .

നാലാം സെമസ്റ്റര്‍ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് (ഏപ്രില്‍ 2023)പ്രോഗ്രാമിന്‍റെ പ്രൊജക്ട്/ വൈവ പരീക്ഷ 2023 ജൂണ്‍ 12, 13 എന്നീ തീയതികളിലായും നാലാംസെമസ്റ്റർ എ.ടി.ടി.എം.ന്‍റെ പ്രായോഗിക/പ്രോജക്ട്/ വൈവ ജൂണ്‍ 12, 13, 14 എന്നീ തീയതികളിലായും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്.
ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക

\"\"

പരീക്ഷ വിജ്ഞാപനം
ജൂലൈ 12 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023 പരീക്ഷകൾക്ക് മെയ് 26 മുതൽ 31 വരെ പിഴയില്ലാതെയും ജൂൺ 2 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം

02 .08 .2023ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് – ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മെയ് 2023 പരീക്ഷകൾക്ക് ജൂൺ 2 മുതൽ 07 വരെ പിഴയില്ലാതെയും ജൂൺ 9 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

\"\"

Follow us on

Related News