പ്രധാന വാർത്തകൾ
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

പരീക്ഷാ കേന്ദ്രത്തിന് ഗൂഗിൾഫോം, പിഎച്ച്ഡി കോഴ്സ് വർക്ക് ഡിജിറ്റൽ ലിറ്ററസി ക്ലാസ്

May 6, 2023 at 2:49 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല നിലവിൽ വിജ്ഞാപനം ചെയ്ത ഓഫ് കാമ്പസ് പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള/ അപേക്ഷിക്കുന്ന വിദ്യാർഥികൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന google form മുഖേന പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണം. വെബ്‌സൈറ്റിലെ Online Payment > Examination എന്ന ലിങ്ക് മുഖേനയാണ് പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടത്.

\"\"

പി.എച്ച്.ഡി കോഴ്സ് വർക്ക്; ഡിജിറ്റൽ ലിറ്ററസി ക്ലാസ്
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പി.എച്ച്.ഡി കോഴ്സ് വർക്കിന്റെ ഭാഗമായ ഡിജിറ്റൽ ലിറ്ററസി പേപ്പറിന്റെ ക്ലാസുകൾ മെയ് 25,26 തീയതികളിൽ സർവകലാശാലാ ലൈബ്രറിയിൽ നടത്തും. സർവകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2022 അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ക്ലാസുകളുടെ വിശാദംശങ്ങളും രജിസ്ട്രേഷൻ ലിങ്കും സർവകലാശാലാ ലൈബ്രറിയുടെ വെബ്സൈറ്റിൽ(http://library.mgu.ac.in) ലഭ്യമാണ്. ഫോൺ: 9495161509,8289896323

\"\"

Follow us on

Related News