പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹിന്ദി പഠനവകുപ്പില്‍ പി.എസ്.സി പരീക്ഷാപരിശീലനം

May 4, 2023 at 7:54 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗവും റിസര്‍ച്ച് ഫോറവും ചേര്‍ന്ന് നടത്തുന്ന മത്സര പരീക്ഷാ പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി അധ്യാപക നിയമനത്തിനുള്ള പി.എസ്.സി. ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ മികച്ച വിജയം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രാത്ത് അധ്യക്ഷനായി. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥിയും ചെറുപുഴ നവജ്യോതി കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം. അരവിന്ദനെ ആദരിച്ചു. എസ്. മഹേഷ്, ഗവേഷണ വിദ്യാര്‍ഥി ടി.പി. ശ്വേത, സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. സാബു തോമസ്, മൊകേരി ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക ഷമില അബ്ദുള്‍ ഷുക്കൂര്‍, ചരിത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥി എ.പി. റിഷാദ് എന്നിവര്‍ സംവദിക്കും.6-നാണ് സമാപനം.

\"\"

Follow us on

Related News