SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 17, 18 തീയതികളിൽ പ്രവേശന പരീക്ഷ നടക്കും. പരീക്ഷക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 25 ആണ്. അഡ്മിറ്റ് കാർഡുകൾ ജൂൺ 10മുതൽ ലഭ്യമാകും. നെറ്റ്, ജെആർഎഫ് യോഗ്യതയുള്ളവർക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് http://acad.uohyd.ac.in അല്ലെങ്കിൽ http://uohyd.ac.in വഴി അപേക്ഷിക്കാം.