പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഡിപ്ലോമ പരീക്ഷ വിജ്ഞാപനം, പരീക്ഷാഫലം

May 2, 2023 at 6:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന നവംബർ 2021 (റിവിഷൻ 10 സ്‌കീം), ഏപ്രിൽ 2023 ( റിവിഷൻ 2021 സ്‌കീം), ഏപ്രിൽ 2023 (റിവിഷൻ 2015 & 2019 P സ്‌കീം), നവംബർ 2022 (റിവിഷൻ 2019 P) എന്നീ ഡിപ്ലോമ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ http://sbte.kerala.gov.in ലഭ്യമാണ്.

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ നവംബർ 2021 (റിവിഷൻ 2019 സ്‌കീം), സെമസ്റ്റർ 5, നവംബർ 2022 ( റിവിഷൻ 2015 സ്‌കീം), സെമസ്റ്റർ 1-6, (റിവിഷൻ 2019 P സ്കീം) സെമസ്റ്റർ 1-4, ഏപ്രിൽ 2021 (റിവിഷൻ 2010 P സ്കീം) സെമസ്റ്റർ 1-6 എന്നീ ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ http://sbte.kerala.gov.in ലഭ്യമാണ്.

\"\"

Follow us on

Related News