പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ഓഡിറ്റ് കോഴ്സ്
പരീക്ഷാ പരിശീലനം, സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

May 2, 2023 at 2:04 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം: CBCSS-2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷാ പരിശീലനം മെയ് രണ്ട് മുതല്‍ നാലിന് രാത്രി 11 മണി വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ഏതു സമയത്തും എത്രതവണ വേണമെങ്കിലും വെബ്സൈറ്റില്‍ കയറി പരീക്ഷാ പരിശീലനം നേടാം. യഥാര്‍ഥ പരീക്ഷ മെയ് അഞ്ചിന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

\"\"

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്
2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം (സി.യു.എസ്.എസ്.പി.) സര്‍ട്ടിഫിക്കറ്റ് മെയ് 10 വരെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാം.
ആറ് ദിവസത്തെ സാമൂഹിക സേവനം പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി/ ആശുപത്രി/വൃദ്ധസദനം/ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ എന്നിവയിലേതിലെങ്കിലും സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് അതത് സ്ഥാപനാധികാരികളുടെ ഒപ്പോടുകൂടി നല്‍കേണ്ടത്. ഫോണ്‍: 0494 2400 288, 407356

\"\"

Follow us on

Related News