പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സാങ്കേതിക സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷൻ ഇന്ന്, പരീക്ഷാഫലം, പ്രോജക്ട്, വൈവ

Apr 11, 2023 at 10:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ 2015 അഡ്മിഷൻ ബിടെക് ആറാം സെമർ സപ്ലിമെന്ററി, എഫ്ഇ പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഇന്റഗ്രേറ്റഡ് എംസിഎ പത്താം സെമർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ പ്രോജക്ടും വൈവയും നടത്തുന്നതിനുള്ള വിശദ ഷെഡ്യൂളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഡെസ് മൂന്നാം സെമസ്റ്റർ ജൂറി ഡിസൈൻ ഡിയോ സപ്ലിമെന്ററി പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
http://ktu.edu.in സന്ദർശിക്കുക.

\"\"

Follow us on

Related News