പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പുനർമൂല്യ നിർണ്ണയഫലം, ലാബ് അസിസ്റ്റന്റ്, പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും: കണ്ണൂർ സർവകലാശാല വാർത്തകൾ

Mar 6, 2023 at 3:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കണ്ണൂർ: ഒന്നാം സെമസ്റ്റർ എം സി എ നവംബർ 2021 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാബ് അസിസ്റ്റൻറ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പിൽ എസ് സി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ലാബ് അസിസ്റ്റന്റിന്റെ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഫിസിക്കൽ സയൻസിൽ അല്ലെങ്കിൽ നാച്ചുറൽ സയൻസിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 14 ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വച്ച് നടക്കുന്ന അഭിമുഖപരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 9746602652

\"\"

പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം ഫിൽ ആന്ത്രോപോളജി ( 2020 അഡ്മിഷൻ റെഗുലർ / സപ്ലിമെൻററി ) ജൂൺ 2021 സെഷന്റെ പ്രോജക്ട് മൂല്യനിർണയവും പരീക്ഷയും മാർച്ച് 20 ന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ആന്ത്രോപോളജി . രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News