SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് മൈനർ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. ഫെബ്രുവരി 20 വരെ റജിസ്റ്റർചെയ്യാം. 2020 അഡ്മിഷൻ അഞ്ചാം സെമസ്റ്ററിന്റെയും 2019 അഡ്മിഷൻ ഏഴാം സെമസ്റ്ററിന്റെയും
സെഷനാണു തുടങ്ങിയത്. ഒന്നാം സെമസ്റ്റർ ബിഎച്ച്എംസിടി റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ 20നാണ് ആരംഭിക്കുക. പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ http://ktu.edu.in ലഭ്യമാണ്.
പരീക്ഷ
സാങ്കേതിക സർവകലാശാലയുടെ
കോർ പ്രാക്ടീസ് പരീക്ഷകൾ മാർച്ച് 6മുതൽ 17വരെ നടക്കും.
പരീക്ഷാഫലം
സാങ്കേതിക സർവകലാശാലയുടെ
നാലാം സെമസ്റ്റർ ബിടെക് ഓണേഴ്സ് ഫലംപ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://ktu.edu.in സന്ദർശിക്കുക.