SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏപ്രിലിൽ നടക്കുന്ന രണ്ടും നാലും ആറും സെമസ്റ്റർ ബിരുദം, രണ്ടും നാലും സെമസ്റ്റർ ബിരുദാനന്തര ബിരുദം, ആറും എട്ടും സെമസ്റ്റർ ബി. എഫ്. എ., രണ്ടാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ എന്നീ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സർവ്വകലാശാല അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 10.