പ്രധാന വാർത്തകൾ
ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പ്രവേശനം: മികച്ച തൊഴിൽ സാധ്യത

Dec 29, 2022 at 4:05 am

Follow us on

മാർക്കറ്റിങ് ഫീച്ചർ
കൊച്ചി:ആരോഗ്യമേഖലയിൽ ഒരു മികച്ച ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആരോഗ്യമേഖലയിലെ അതിനൂതന പഠനശാഖയായ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ തിരഞ്ഞടുക്കാം. ഭാരത സർക്കാർ സംരംഭമായ യൂത്ത് എംപ്ലോയ്ബിലിറ്റി സ്‌കില്‍ ട്രെയിനിങ് എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന Edusource എച്ച്ആര്‍ഡി സെന്ററിലൂടെ നിങ്ങൾക്കും ഒരു നല്ല ജോലി ഉറപ്പാക്കു. അതും UPSC അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പ്രസക്തിയേറുന്ന കാലമാണിത്. ആശുപത്രിയിലെത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കുന്ന പ്രൊഫഷണലുകളാണ് ഇന്ന് ആശുപത്രികള്‍ മാനേജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന ശമ്പളവും എളുപ്പം ജോലിയും നേടാവുന്ന വലിയൊരു തൊഴില്‍ മേഖലയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍.

\"\"


വളരെ ഉയര്‍ന്ന ശമ്പളം, വളരെ ചുരുങ്ങിയ കാലാവധി, വളരെ മിതമായ ഫീസ്. ഒപ്പം ലോകത്തെവിടെയും ജോലി. അതാണ് എച്ച്ആര്‍ഡി സെന്ററിന്റെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനെ ഇത്രയധികം ആകര്‍ഷിണീയമാക്കുന്നത്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ആയും കോഴ്‌സ് പഠിക്കാം . പഠിച്ചിറങ്ങി ജോലി ലഭിച്ചവര്‍ ഒട്ടേറെ.പിന്നെ എന്തിന് ജോലിസാധ്യതയുള്ള കോഴ്സുകള്‍ അന്വേഷിച്ച് വേറെ അലയണം? വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം, മികച്ച ക്ലാസുകള്‍ എന്നിവ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് മികച്ച കരിയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കം.
കൂടുതല്‍ വിവരങ്ങൾക്ക് 96334 92021

\"\"

Follow us on

Related News