SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള സർവകലാശാല 2022 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി ഡിഗ്രി പരീക്ഷയുടെ (റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്)ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ 6,8,10 സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ പ്രോജക്ട് വർക്ക് എക്സ്പീരിയൻസ്, കോംപ്രീഹൻസിവ് വൈവകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2022 മാർച്ച് മാസത്തിൽ നടത്തിയ എം.ഫിൽ മലയാളം (2020-21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിശദവിവരം വെബ്സൈറ്റിൽ.