പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പിജി, ബിഎഡ് ഏകജാലക പ്രവേശനം 31വരെ നീട്ടി

Oct 27, 2022 at 6:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL    https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ  2022-23 അക്കാദമിക് വർഷത്തെ ബിരുദാനന്തര ബിരുദ, ബി.എഡ്  ഏകജാലക പ്രവേശന നടപടികൾ ഒക്ടോബർ 31 വരെ നീട്ടി. ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക്  മൂന്നാം ഘട്ട റാങ്ക് ലിസ്റ്റിൽനിന്നാണ് പ്രവേശനം നൽകുക.
ഇതിനായി ഇന്ന്(ഒക്ടോബർ 28) വൈകുന്നേരം നാലുവരെ ഓൺലൈനിൽ ഓപ്ഷൻ നൽകാം.  മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. പ്രവേശനം 31ന് വൈകുന്നേരം നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടണം.

\"\"



  

Follow us on

Related News