പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

താനൂര്‍ സിഎച്ച്കെഎം ഗവ. കോളജില്‍ ഇന്റഗ്രേറ്റഡ് എംഎ കോഴ്സില്‍ സീറ്റൊഴിവ്

Sep 24, 2022 at 7:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരൂര്‍: താനൂർ സിഎച്ച്കെഎം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ മലയാളം കോഴ്‌സിൽ ഓപ്പൺ, ഈഴവ, മുസ്ലിം, എൽ.സി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഒഴിവുണ്ട്.

\"\"

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഐപി ക്യാംപ് റജിസ്ട്രേഷൻ നടത്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 26ന് രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: gctanur.ac.in, 0494-2582800.

\"\"

Follow us on

Related News