പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

ഒരാഴ്ച ഇടവേള; ജിയോളജിയില്‍ ഭര്‍ത്താവിനു പിറകെ ഡോക്ടറേറ്റ് സ്വന്തമാക്കി ഭാര്യയും

Sep 23, 2022 at 1:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: ബെംഗളൂരു ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ കാരാപ്പുഴ പെരിയമന ബാബു ഗോവിന്ദിനാണ് ആദ്യം ഒരാഴ്ച മുന്‍പ് ഡോക്ടറേറ്റ് ലഭിക്കുന്നത്. ആന്ധ്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് ജിയോളജി പഠിച്ചാണ് ബാബു ഗോവിന്ദ് ഡോക്ടറേറ്റ് നേടിയത്. കൃത്യം ഒരാഴ്ചയ്ക്കു ശേഷം ഭാര്യ രമ്യ നമ്പൂതിരിക്കും ഡോക്ടറേറ്റ് ലഭിച്ചു.

\"\"

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ശാസ്ത്രജ്ഞയാണ്. ധന്‍ബാദ് ഐഐടിയില്‍ നിന്നാണ് രമ്യ ഡോക്ടറേറ്റ് നേടിയത്. പെരിയമന കേശവന്‍ നമ്പൂതിരിയുടെയും ഡോ. ശ്രീദേവിയുടെയും മകനാണ് ബാബു ഗോവിന്ദ്. മൂവാറ്റുപുഴ കല്ലേലിമന നീലകണ്ഠന്‍ നമ്പൂതിരിയും പ്രഭ നമ്പൂതിരിയുമാണ് രമ്യയുടെ മാതാപിതാക്കള്‍.

\"\"

Follow us on

Related News