പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംസിഎ സ്‌പെഷ്യൽ അലോട്ട്‌മെന്റ് തീയതിയില്‍ മാറ്റം

Sep 19, 2022 at 6:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യയന വർഷത്തെ എംസിഎ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും നടത്തുന്നു. റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട എസ്‌സി എസ്ടി വിഭാഗക്കാർക്ക്  മാത്രമായി സെപ്റ്റംബർ 22നും മറ്റുള്ളവര്‍ക്ക  26നുമാണ് അലോട്ട്മെന്റ് നിശ്ചയിച്ചിരുന്നത്. ഇതിൽ 22ന് അലോട്ട്‌മെന്റിൽ  പങ്കെടുക്കേണ്ടവർ സെപ്റ്റംബർ 20, 21 തീയതികളിലും 26ന് പങ്കെടുക്കേണ്ടവർ സെപ്റ്റംബർ 23, 24 തീയതികളിലും ഓൺലൈനായി കോളേജ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.

\"\"

Follow us on

Related News