SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരളസർവകലാശാല 2022 സെപ്റ്റംബർ 16ന് നടത്താനിരുന്ന ബി.എ/ ബി.എ അഫ്സൽ ഉൽ ഉലാമ/ ബി.കോം ആനുവൽ ഡിഗ്രി പാർട്ട് പാർട്ട് 2 പരീക്ഷകൾ ഒക്ടോബർ ഒന്നിലേക്ക് മാറ്റി.
എം.എസ്.ഡബ്ലിയു, എം.എസ്.ഡബ്ലിയു (ഡിസാസ്റ്റർ മാനേജ്മെന്റ്),
എം.എ.എച്.ആർ.എം പ്രവേശന പരീക്ഷ
കേരളസർവകലാശാലയുടെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ 2012-13 വർഷത്തെ എം.എസ്.ഡബ്ലിയു, എം.എസ്.ഡബ്ലിയു ഡിസാസ്റ്റർ മാനേജ്മെന്റ്), എം.എ.എച്.ആർ.എം എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 18ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടം ക്യാമ്പസിൽ വച്ച് നടത്തുന്നു. ഹാൾടിക്കറ്റ് (http://admissions.keralauniversity.ac.in) susirugs and noncar ചെയ്യാവുന്നതാണ്
പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ജൂൺ മാസം നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2022 സെപ്റ്റംബർ 22 മുതൽ 30 വരെ നടത്തുന്നതാണ്.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ
പരീക്ഷ രജിസ്ട്രേഷൻ
കേരളസർവകലാശാല 2010 അഡ്മിഷൻ മുതലുള്ള എം.ടെക് (ഫുൾ ടൈം പാർട്ട് ടൈം) 2008 5 2018 സ്കീം എല്ലാ സെമസ്റ്ററുകളുടെയും പരീക്ഷ (മേഴ്സ്) രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 2022 സെപ്റ്റംബർ 28 വരെയും 150 രൂപ പിഴിയോടുകൂടി 22 ഒക്ടോബർ ഒന്നുവരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ 6 വരെയും ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്.
വിശദവിവരം വെബ്സൈറ്റിൽ
കേരളസർവകലാശാല ബി.ടെക് പാർടൈം റീസ്ട്രക്ച്ചേർഡ് ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ (2013 സ്കീം) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു പരീക്ഷയ്ക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 150 രൂപ പിഴയോടുകൂടി സെപ്റ്റംബർ 20 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബർ 28 വരെയും അപേക്ഷിക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്കീം) സെഷനൽ ഇംപ്രൂവ്മെന്റ് (2008 സ്കീം & 2013 സ്കീം) ജൂലൈ 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ👇🏻👇🏻
നാഷണൽ സെമിനാർ
കേരളസർവകലാശാല ഗവേഷക യൂണിയൻ, IQAC യുമായി സംയുക്ത ആഭിമുഖ്യത്തിൽ Interdisciplinary Research and Academic Conference, 2022 (IRAC2022) gym ako moj നാഷണൽ സെമിനാർ ഒക്ടോബർ 11,12,13 തീയതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിലേക്കായി സയൻസ്, ആർട്സ്, സോഷ്യൽ സയൻസ്, കോമേഴ്സ് മേഖലകളിൽ നിന്നും ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 20/njana വിശദ വിവരങ്ങൾക്കായി 7012871308 എന്ന നമ്പറിലോ irakki2022 gmail.Com എന്ന മെയിൽ ഐഡി യിലോ ബന്ധപെടുക.👇🏻
പ്രാക്ടിക്കൽ, വൈവ
കേരളസർവകലാശാല 2022 ജൂൺ മാസം നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും വൈവയും സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 10 വരെ നടത്തുന്നതാണ് വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എച്ച് ഡി നൽകി
സുനിത.എസ് (കെമിസ്ട്രി), സുജിത്ത് വി.ജി (സുവോളജി), സ്മൃതി (അക്വാട്ടിക് ബയോളജി, മിനി. ബി (ഹിന്ദി), ഫ്രാങ്ക്ലിൻ ബി വർഗീസ്, രാഗിജി (മലയാളം) എന്നിവർക്ക് 13.9.2022 ചേർന്ന സിൻഡിക്കേറ്റ് യോഗം പി.എച്ച് ഡി നൽകി.