പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഫയർ ആൻഡ് സേഫ്റ്റിയിൽ ഗവ. ഓഫ് ഇന്ത്യ സ്ഥാപിച്ച NSDCയുടെ ഡിപ്ലോമ കോഴ്സുകകൾ

Sep 4, 2022 at 9:40 am

Follow us on

മാർക്കറ്റിങ് ഫീച്ചർ

കോഴിക്കോട്: ഫയർ ആൻഡ് സേഫ്റ്റിയിൽ ഗവ. ഓഫ് ഇന്ത്യ സ്ഥാപിച്ച NSDCയുടെ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത SSLC/ +2.കോഴ്സ് കാലാവധി ഒരു വർഷം. ചുരുങ്ങിയ കാലയളവിൽ പഠിച്ച് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ ഒട്ടനവധി അവസരങ്ങളൊരുക്കുന്ന ഒരു മേഖലയാണ് ഫയർ & സേഫ്റ്റി. ഇന്ന് ലോകമെമ്പാടും സേഫ്റ്റിക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.

\"\"

മിക്ക രാജ്യങ്ങളിലും \’സേഫ്റ്റി\’ നിയമത്താൽ
നിർബന്ധിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 26 വർഷക്കാലമായി ഇന്ത്യയിൽ ഏകദേശം 1 ലക്ഷം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച St. Joseph International Fire & Safety Academy അന്താരാഷ്ട്ര നിലവാരമുള്ള DIPLOMA IN FIRE & SAFETY കോഴ്സിലേക്ക് അപേക്ഷ കഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്
St. Joseph\’s International Fire and Safety Academy (JIFSA), 0494-2430090, 9946 661 077, 9946 181 077,9946 131 077
http://jifsatirur.com
http://jifsa.in സന്ദർശിക്കുക.

\"\"

Follow us on

Related News