പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

റിഫ്രഷർ കോഴ്സ്, പരീക്ഷ പുനഃക്രമീകരണം, സ്പോട്ട് അഡ്മിഷൻ മാറ്റി: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 3, 2022 at 5:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
.
കണ്ണൂർ:ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല –  കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക https://hrdc.kannuruniversity.ac.in

സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ്  ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സപ്തംബർ 5 ന് ഉച്ചക്ക്  2 മണിക്ക്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി  പഠന വകുപ്പ്  മേധാവിയുടെ  മുൻപിൽ ഹാജരാകണം.👇🏻👇🏻

\"\"

സ്പെഷ്യൽ അലോട്ട്മെന്റ് , സ്പോട്ട്   അഡ്മിഷൻ – മാറ്റിവച്ചു. 
2022-23  അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള   എസ്.സി / എസ്.ടി.  സ്പെഷ്യൽ അലോട്ട്മെന്റ് (പുതിയ അപേക്ഷകൾ  സ്വീകരിക്കുന്നത് ഉൾപ്പടെ)  , സ്പോട്ട് അഡ്മിഷൻ എന്നീവ മുൻ  നിശ്ചയിച്ച തിയ്യതികളിൽ നിന്നും  മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ഹാൾടിക്കറ്റ്
13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),  ഏപ്രിൽ 2022  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷ പുനഃക്രമീകരിച്ചു
13.09.2022 ന് ആരംഭിക്കാനിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/സപ്ലിമെന്ററി),  മെയ് 2022  പരീക്ഷകൾ 26.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News