പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

എംജിയിൽ ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷ തീർപ്പാക്കൽ സെപ്റ്റംബർ 2ന്  

Aug 30, 2022 at 4:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx


കോട്ടയം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു സ്‌പെഷ്യൽ ഡ്രൈവ് സർവ്വകലാശാല ആരംഭിച്ചിരുന്നു.  പോരായ്മകളില്ലാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നില്ല എന്നതിനാൽ അപേക്ഷകർ ഇനിയും പോരായ്മകൾ പരിഹരിക്കാത്ത അപേക്ഷകൾക്ക് വേണ്ടിയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്.  ഇതിന്റെ ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് പരീക്ഷാഭവനിൽ ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.

പോരായ്മകൾ ഇ-മെയിൽ മുഖാന്തിരം പരിഹരിച്ചവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം നേരിട്ട് കൈപ്പറ്റാവുന്നതാണ്.  സ്‌പെഷ്യൽ ഡ്രൈവിൽ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് വിവരങ്ങൾ നൽകാൻ ഒരവസരം കൂടി നൽകും.  ഇവർക്ക് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ സെപ്റ്റംബർ അഞ്ച് വരെ വിവരങ്ങൾ നൽകാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

\"\"

Follow us on

Related News