SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്ഥലങ്ങളുടെ പേരാണ് നിലവില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാൽ ഈ നാമങ്ങൾ മാറ്റി സ്വാതന്ത്ര്യ സമര സേനാനികള്‍, പ്രാദേശിക നായകര്‍, ചരിത്ര സ്മാരകങ്ങള്‍-സംഭവങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി പുനര്‍നാമകരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇതിൽപെടും. പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്.ബിന്ദു.
തൃശൂർ:എല്ലാ പൊതു ഇടങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും തിയേറ്ററുകളും...