പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

68-ാമത് നെഹ്‌റു ട്രോഫി ജലമേളം;  പ്രചാരണ വീഡിയോ മത്സര എൻട്രികൾ ഓഗസ്റ്റ് 24വരെ

Aug 19, 2022 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ആലപ്പുഴ: നെഹ്‌റു ട്രോഫി 68-ാമത് ജലമേളയുടെ പ്രചാരണത്തിനായുള്ള വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള സയമരപധി ഓഗസ്റ്റ് 24വരെ നീട്ടി. പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ളയുള്ള എച്ച്.ഡി. ക്വാളിറ്റി വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വീഡിയോകളും പരിഗണിക്കും.

\"\"

ഒന്നാം സ്ഥാനം നേടുന്ന വീഡിയോക്ക് സ്വർണ്ണ നാണയമാണ് സമ്മാനമായി ലഭിക്കുക. വീഡിയോ ദൃശ്യങ്ങൾ പകര്‍പ്പവകാശ ലംഘനമില്ലാത്തവയായിരിക്കണം, ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ, എന്‍ട്രിക്കൊപ്പം പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം  സമര്‍പ്പിക്കണം. എന്‍ട്രികൾ ഇ-മെയിൽ ആയോ ഡി.വി.ഡി, പെന്‍ ഡ്രൈവ് ആയോ തായേ പറയുന്ന വിലാസത്തിൽ സമര്‍പ്പിക്കാവുന്നതാണ്.
വിലാസം- കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001.
ഇ-മെയിൽ- ntbrvideos@admin

\"\"

എന്‍ട്രികള്‍ അയക്കുന്ന കവറില്‍/ ഇ-മെയിലിൽ \’68-ാമത് നെഹ്‌റു ട്രോഫി ജലമേള പ്രമോഷന്‍ വീഡിയോ മത്സരം\’ എന്നു നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

\"\"

Follow us on

Related News

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...