പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷാഫലം, ഇന്റേണൽ മാർക്ക്, ടൈംടേബിൾ, പരീക്ഷാഫീസ്:കേരള സർവകലാശാല വാർത്തകൾ

Aug 19, 2022 at 7:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം:കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. മൈക്രോബ യോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷി ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.ഫാം. (അഡീഷ ണൽ ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"

ടൈംടേബിൾ
കേരളസർവകലാശാല 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസ്.സി., എം കോം, നവംബർ 2021 കോവിഡ് സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.എസ്.ഡബ്ല്യു./എം.കോം ന്യൂജനറേഷൻ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) പരീക്ഷ സെപ്റ്റംബർ 15 മുതൽ
ആരംഭിക്കും. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.👇🏻👇🏻

\"\"

കേരളസർവകലാശാല ആഗസ്റ്റ് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി. ഇലക്ട്രോ ണിക്സ്, മാർച്ച് 2022 EN 1345 – മൈക്രോ പ്രോസസർ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 23 ലേക്ക് മാറ്റിയിരി ക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2022 ആഗസ്റ്റ് 22 ന് ആരംഭിക്കുന്ന ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയ റിംഗ് ഇംപയേർഡ്) പ്രായോഗിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പ്രോജക്ട് സമർപ്പിക്കാം

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡ ബ്ല്യു/എം.എം.സി./എം.എ.എച്ച്.ആർ.എം., ജൂൺ 2022 പരീക്ഷകളുടെ പ്രോജക്ട് സമർപ്പിക്കുവാനു ളള തീയതി ആഗസ്റ്റ് 31 ലേക്ക് നീട്ടിയിരിക്കുന്നു. പ്രോജക്ടുകൾ ഓൺലൈനായി മാത്രം സമർപ്പിക്കേ ണ്ടതാണ്.👇🏻👇🏻

\"\"

പരീക്ഷാഫീസ്

കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി.കോം. (മേഴ്സി ചാൻസ് – 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴ യോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓഫ്ലൈനായി അപേക്ഷി ക്കാം. വിശദവിവരങ്ങൾ ആഗസ്റ്റ് 2 ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. വിശദവിവരങ്ങൾ വെബ്സൈ റ്റിൽ

ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം

കേരളസർവകലാശാലയുടെ ബി.ടെക്. ഡിഗ്രി (2016 & 2017 അഡ്മിഷൻ), അഞ്ച് വർഷം പൂർത്തിയാ ക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണൽ മാർക്ക് മെച്ചപ്പെടു ത്താൻ അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 20. അപേക്ഷയോടൊപ്പം 735 /- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാണ്. അപേക്ഷയുടെ പകർപ്പും മറ്റ് വിശദവിവ രങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേ ക്ഷകൾ നിരസിക്കുന്നതാണ്.

\"\"

കേരളസർവകലാശാലയുടെ ബി.ആർക്ക് ഡിഗ്രി (2013 സ്കീം – 2015 അഡ്മിഷൻ), ആറ് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് 40 മാർക്ക് യൂണിവേഴ്സിറ്റി തിയറി പരീക്ഷയിൽ ലഭിക്കാത്തവർ) ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുളള അവസാന തീയതി 2022 സെപ്റ്റംബർ 20. അപേക്ഷയോടൊപ്പം 735 /- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാ ണ്. അപേക്ഷയുടെ പകർപ്പും മറ്റ് വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

\"\"

Follow us on

Related News