SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2022 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്, ബി.എഡ് സ്പെഷല്‍ എഡ്യുകേഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 24.08.2022 വൈകിട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0494 2407016, 2660600.
തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ...