പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

നിഫ്റ്റിൽ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാമുകൾ: അവസാന തീയതി ഓഗസ്റ്റ് 20

Aug 18, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ചെന്നൈ: ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) ഡിപ്ലോമ, കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ യു.ജി. ഡിപ്ലോമ പ്രോഗ്രാമുകളായ ഫാഷന്‍ ഫിറ്റ് ആന്‍ഡ് സ്‌റ്റൈല്‍, സര്‍ഫസ് എംബളിഷ്മന്റ് ഫോര്‍ നിറ്റ്സ് എന്നീ കോഴ്സുകൾക്ക് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

\"\"

ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളായ അപ്പാരല്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മര്‍ക്കന്‍സൈസിങ്, ഒമ്നി ചാനല്‍ റീട്ടെയിലിങ് ആന്‍ഡ് ഇ-കൊമേഴ്സ് മാനേജ്‌മെന്റ് കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഭികാമ്യം. ഫാഷന്‍ ഓണ്‍ട്രപ്രനേര്‍ഷിപ്പ്-യു.ജി. ബിരുദം/ഡിപ്ലോമ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രോഗ്രാം (ഈവനിങ്-6 മാസം): പ്രിന്റ് ആന്‍ഡ് വീവ് ഇന്‍ ഫാഷന്‍ ആന്‍ഡ് ടെക്സ്‌റ്റൈല്‍സ് എന്നിവയ്ക്ക് പ്ലസ്ടു ജയിച്ചിരിക്കണം.

\"\"

അപേക്ഷകൾ nift.ac.in/chennai/diploma എന്ന വെബ്സൈറ്റ് വഴി നൽകണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.

Follow us on

Related News