SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാരം 2022 ന് നോമിനേഷൻ ക്ഷണിച്ചു. സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണിത്.
നോമിനേഷനുകൾ http://awards.gov.in വഴി ഓൺലൈനായി നൽകണം. അവസാന തീയതി ഒക്‌ടോബർ 31. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://awards.gov.in/Home/Awardpedia എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.