പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി പ്രവേശനം ആരംഭിച്ചു

Jul 29, 2022 at 2:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw

എടപ്പാൾ: ഈ അധ്യയന വർഷത്തിലെ MDS (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി) കോഴ്സിലേക്കുള്ള പ്രവേശനം മാണൂർ മലബാർ ഡെന്റൽ കോളേജ് & റീസേർച്ച് സെന്ററിൽ ആരംഭിച്ചു. 7 സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പിജി കോഴ്സ് ലഭ്യമാണ്.
ഓറൽ മെഡിസിൻ & റേഡിയോളജി, പ്രോസ്ത്തോഡോന്റിക്‌സ്, ഓർത്തോഡോന്റിക്സ്, ഓറൽ പതോളജി, പീഡോഡോന്റിക്സ്, കണ്സർവേറ്റിവ് ഡെന്റിസ്റ്റ്‌ട്രി, പെരിയോഡോന്റോളജി എന്നി വിഭാഗങ്ങളിൽ എം. ഡി. എസ് കോഴ്സ് പഠനത്തിനുള്ള അവസരമാണ് ഉള്ളത്.👇🏻👇🏻

\"\"

നീറ്റ് MDS 2022 യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. Ph: 99953 33334, 70345 55521

\"\"
\"\"
\"\"
\"\"
\"\"
\"\"

Follow us on

Related News